തിരക്കഥ,സംവിധാനം:അനില്‍.കെ.നായര്‍.
നിര്‍മാണം:റൂബിന്‍ തോമസ്
സ്റ്റാറിംഗ് :കലാഭവന്‍ മണി,മീരാനന്ദന്‍ ,നെടുമുടി,മുകുന്ദന്‍ ,

പുള്ളിമാന്‍ കണ്ടു. കൂടുതല്‍ ഒന്നും പറയാനില്ല.ഇത്രമാത്രം.
എന്നോടൊപ്പം പടം കണ്ട മലയാളം പ്രോഫസ്സരുടെ (ആകെ തിയേറ്ററില്‍ ഉണ്ടായിരുന്ന ആറോ ഏഴോ പേരില്‍ ഒരാള്‍) അഭിപ്രായം:
''ഇത് രാജ ഭരണവും രാജാവ് സിനിമ ആസ്വാദകനും ആയിരുന്നെങ്കില്‍ ഈ സിനിമ എടുത്തവരെ പരസ്യമായി തൂക്കി കൊല്ലാന്‍ വിധിയ്ക്കുമായിരുന്നു.''
മറ്റൊരു സാധാരണക്കാരന്റെ അഭിപ്രായം ഇടയ്ക്കുള്ള രണ്ടക്ഷരം സെന്‍സര്‍ ചെയ്തു എഴുതട്ടെ.
"ഇതിനേക്കാള്‍ ഇവനൊക്കെ വാ..................ടാന്‍ പോയ്ക്കൂടാരുന്നോ....???"
എന്റെ അഭിപ്രായം-
"ഇത്തരം പടങ്ങള്‍ സൃഷ്ടിയ്ക്കുന്നത് ക്രിമിനല്‍ കുറ്റം ആക്കാനുള്ള നിയമ ഭേദഗതി കൊണ്ട് വന്നു മലയാള സിനിമാ ആസ്വാദകരെ രക്ഷിയ്ക്കാന്‍ അധികാരികളോട് ദയനീയമായി അപേക്ഷിയ്ക്കുന്നു".
ആ കഥകളി പദം ഓര്‍മ്മ വരുന്നു "കഷ്ടമേ......ഹന്ത കഷ്ടമേ........."
ആശ്വാസം: വലുതെന്തോ വരാനിരുന്നത് പുള്ളിമാന്റെ രൂപത്തില്‍ പോയെന്നു കരുതിയാല്‍ മതി

നിങ്ങളുടെ അഭിപ്രായമെന്താ സുഹൃത്തേ...??
ReplyDeletepullimaan alla ee padam kolamaanaa... kolamaan kola means vadham
ReplyDelete